---
title: "കേറി വാടാ മക്കളെ.. ; സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സ്വർണക്കപ്പ് നേടിയ കണ്ണൂർ ജില്ലാ ടീമിന് നാളെ മാഹി മുതൽ സ്വീകരണം നൽകും."
english_title: "Come on kids..; The Kannur district team that won the gold cup in the state school festival will be given a reception starting tomorrow, Mahe"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/337019/Come on kids..; The Kannur district team that won the gold cup in the state school festival will be given a reception starting tomorrow, Mahe"
published_at: "2026-01-18T20:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696cf961185d3_1001070763.jpg"
keywords: []
---

# കേറി വാടാ മക്കളെ.. ; സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സ്വർണക്കപ്പ് നേടിയ കണ്ണൂർ ജില്ലാ ടീമിന് നാളെ മാഹി മുതൽ സ്വീകരണം നൽകും.

> **Lead Summary:** കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഉച്ചക്ക് 2 മണിക്ക് ജില്ലാ അതിർത്തിയായ മാഹിയിൽ നിന്ന് സ്വീകരിച്ച് തലശ്ശേരി, ധർമ്മടം മുഴപ്പിലങ്ങാട് എടക്കാട് ചാല, താഴെചൊവ്വ, മേലെ ചൊവ്വ വഴി കാൾടെക്സിൽ എത്തി വാദ്യ മേളങ്ങളുടെ അകമ്പടിയോടെ അനയിച്ച് 4 മണിയോടെ ടൗൺ സ്ക്വയറിൽ സ്വീകരണം നൽകും.

## Article Content

കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഉച്ചക്ക് 2 മണിക്ക് ജില്ലാ അതിർത്തിയായ മാഹിയിൽ നിന്ന് സ്വീകരിച്ച് തലശ്ശേരി, ധർമ്മടം മുഴപ്പിലങ്ങാട് എടക്കാട് ചാല, താഴെചൊവ്വ, മേലെ ചൊവ്വ വഴി കാൾടെക്സിൽ എത്തി വാദ്യ മേളങ്ങളുടെ അകമ്പടിയോടെ അനയിച്ച് 4 മണിയോടെ ടൗൺ സ്ക്വയറിൽ സ്വീകരണം നൽകും.

കണ്ണൂർ ടൗൺ സ്ക്വയറിൽ നൽകുന്ന സ്വീകരണ പരിപാടിയിൽ പുരാവസ്തു- പുരാരേഖാ, രജിസ്ട്രേഷൻ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, മറ്റ് ജന പ്രതിനിധികൾ സാമൂഹിക,സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരായിട്ടുള്ള ആളുകൾ തുടങ്ങിയവർ പങ്കെടുക്കു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/337019/Come on kids..; The Kannur district team that won the gold cup in the state school festival will be given a reception starting tomorrow, Mahe)